സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത മോദിയുടെ നാട്ടിലെ കുട്ടികൾ | Oneindia Malayalam

2018-06-06 142

Students of class X who failed to spell their own name In Gujarath

സ്വന്തം പേര് പോലും ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണ് ഗുജറാത്തിലെ വിദ്യാർത്ഥികളാണെന്ന് റിപ്പോർട്ട്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സുഹൃത്ത്, ബുദ്ധി, ടെന്നീസ് തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണെന്നാണ് റിപ്പോർട്ട്. പത്താം ക്ലാസിലെ ബോർഡ് എക്സാമിലാണ് കുട്ടികൾ തെറ്റിച്ചിരിക്കുന്നത്

Videos similaires